X

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കര്‍ണാടകയിലെ ചിക്മംഗ്ലൂരിലാണ് അപകടമുണ്ടായത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശികളായ ഷെരീഫ് ഭാര്യ സൈനബ മകന്‍ ഷഗില്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ പാറയിലിടിച്ചായിരുന്നു അപകടം.

This post was last modified on December 27, 2016 2:48 pm

Related Post
Leave a Comment