X

ജാതിസെന്‍സസ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു

അഴിമുഖം പ്രതിനിധി

രാജ്യത്തെ ജാതിസെന്‍സസ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഹിന്ദുജനസംഖ്യ 79.8 ശതമാനവും മുസ്ലിം ജനസംഖ്യ  14.2ശതമാനവും എന്നാണ്. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. ഹിന്ദു ജനസംഖ്യയില്‍ 0.7 കുറവും മുസ്ലിം ജനസംഖ്യയില്‍  0.8 ഉണ്ടായതായി കണക്കുകള്‍ പറയുന്നു. കേരളത്തില്‍ 1.8 കോടി ഹിന്ദുക്കളും  88.73ലക്ഷംമുസ്ലിങ്ങളും  61 ലക്ഷം ക്രിസ്ത്യാനികളും ഉള്ളതായും സെന്‍സസ് പ്രകാരമുള്ള കണക്കുകള്‍ പറയുന്നു .കേരളത്തില്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് തിരുവനന്തപുരത്തും (21.94  ലക്ഷം), മുസ്ലിങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്  മലപ്പുറത്തും (28.88) ,ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് എറണാകുളത്തും (12.48) എന്നു കണക്കുകള്‍ പറയുന്നു.

This post was last modified on December 27, 2016 3:22 pm

Related Post
Leave a Comment