X

മിസ്റ്റര്‍ ബീനും സാന്‍ഡ്ര ബുള്ളോക്കുമൊക്കെ ശരിക്കും ആരാണ്!!!

ഇതായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആരാകുമായിരുന്നു? സെലിബ്രിറ്റികള്‍ എല്ലാവരും തന്നെ ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള ഒരു ചോദ്യമാണിത്. ഇന്നു ലോകത്തിന്റെ ശ്രദ്ധയില്‍ നില്‍ക്കുന്നവരില്‍ പലരും ഇപ്പോള്‍ നില്‍ക്കുന്ന മേഖലയിലേക്ക് എത്തുന്നതിനു മുമ്പ് മറ്റൊരു ജീവിതം നയിച്ചിരുന്നവരാണ്. അല്ലെങ്കില്‍ ആദ്യം തെരഞ്ഞെടുത്ത കരിയറില്‍ നിന്നു മാറിയായിരിക്കാം പുതിയ മേഖലയിലേക്ക് വന്നത്. ലോകത്തെ മുഴുവന്‍ മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിലൂടെ ചിരിപ്പിക്കുന്ന റോവന്‍ അറ്റ്കിന്‍സണ്‍ ആദ്യം തെരഞ്ഞെടുത്ത പ്രൊഫഷന്‍ എന്തായിരുന്നുവെന്നോ! സോളോ ഗിത്താറില്‍ അത്ഭുതം തീര്‍ക്കുന്ന ബ്രയാന്‍ മേ പി എച്ച് ഡി ചെയ്തതാകട്ടെ സംഗീതവുമായി ഒരു ബന്ധവുമില്ലാത്ത ഒന്നിലായിരുന്നു. സാന്‍ഡ്ര ബുള്ളോക്കും മറ്റൊരു മേഖലയില്‍ പ്രശസ്തയാണ്. വിശദമായി വായിക്കുക

https://about.futurelearn.com/blog/12-celebrities-with-secret-skills/?utm_source=outbrain&utm_medium=cpc&utm_c />skill

This post was last modified on January 10, 2016 12:45 pm