അടുത്ത കാലത്തായി പുറത്തുവന്ന 2011-ലെ സെന്‍സസിലെ മതം തിരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തൊഴിലെടുക്കുന്നവരില്‍ മുസ്ലിംങ്ങള്‍ കുറവാണ്. 482 ദശലക്ഷം തൊഴിലാളികളുടെ കണക്ക് പരിശോധിച്ചപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതു മുതല്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഭയത്തിലും സാമൂഹികമായി പിന്നാക്കാവസ്ഥയിലുമാണ്. സര്‍ക്കാര്‍ ജോലികളിലെ എണ്ണക്കുറവും അവരെ വലയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മൂസ്ലിംങ്ങളെ കുറിച്ചുള്ള ചില സംഖ്യാ കണക്കുകള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
This post was last modified on January 9, 2016 12:56 pm