ചുഴലിക്കാറ്റു കാരണമുണ്ടായ കനത്ത മഴയില്‍ ചൈനയില്‍ പരക്കെ നാശനഷ്ടം . കിഴക്കന്‍ ചൈനയിലെ സെന്ജിയാംഗ് മേഖലയിലാണ് കൂടുതല്‍ നാശമുണ്ടായിരിക്കുന്നത് . ഒന്നര മില്ല്യണിലധികം ജനങ്ങളെ തീരദേശ മേഖലകളില്‍ നിന്നും ഒഴിപ്പിച്ചു . രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 8764കപ്പലുകള്‍ തീരത്ത് നിലയുറപ്പിച്ചതായി രക്ഷാ സേന അറിയിച്ചു . പലയിടങ്ങളിലായി 100ട്രെയിനുകളും600വിമാനങ്ങളും സര്‍വ്വീസ് നടത്താനാവാതെ കുടുങ്ങിക്കിടക്കുന്നതായി ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . ബസ്സുകളും ഫെരികളും താല്‍ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിവച്ചതായും അവര്‍ അറിയിച്ചു.
This post was last modified on December 27, 2016 3:13 pm
Leave a Comment