X

‘ദേ ഗോതമ്പുണ്ട’; ദിലീപിനും മറ്റ് താരങ്ങള്‍ക്കും ട്രോള്‍ മഴ

താരത്തിന്റെ ചിത്രങ്ങളിലെ രംഗങ്ങള്‍ ഉപയോഗിച്ചാണ് പല ട്രോളുകളും എത്തിയിരിക്കുന്നത്

നടന് ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങളിലെ രംഗങ്ങള്‍ ഉപയോഗിച്ചാണ് പല ട്രോളുകളും എത്തിയിരിക്കുന്നത്. ദിലീപിനെ കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ഉള്‍പ്പെട്ടവരെല്ലം ട്രോളുകളിലും പെട്ടിട്ടുണ്ട്. ഹിറ്റായ ചില ട്രോളുകള്‍ നോക്കാം-

This post was last modified on July 12, 2017 4:57 pm

Related Post
Leave a Comment