മലയാള സിനിമയില്‍ നായകനായി എത്തി വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ മുഖം കൊടുത്ത രതീഷിന്റെ രണ്ടാമത്തെ മകന്‍ പ്രണവ് രതീഷിന്റെ ആദ്യ ചിത്രം തീരത്തിന്റെ ട്രെയിലര്‍ എത്തി. പുതുമുഖ സംവിധായകന്‍ ഷാഹീദ് അര്‍ഫത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക മരിയ യോഹന്നാനാണ്. ടിനിടോം. അസ്‌കര്‍ അമാര്‍, സുധീ കോപ്പ, അഞ്ജലി നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന തീരത്തിന്റെ നിര്‍മാണം റൗണ്ട് അപ്പ് സിനിമാസാണ്.
This post was last modified on April 13, 2017 1:32 pm
Leave a Comment