താന്‍ എക്കാലവും കടുത്ത രജനികാന്ത് ആരാധകനായിരുന്നു എന്നും കാല സിനിമ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്നുമാണ് ആമിര്‍ ഖാന്‍ ഇന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. കാലയുടെ ട്രെയ്‌ലര്‍ അടക്കമാണ് ആമിറിന്റെ ട്വീറ്റ്.
This post was last modified on June 7, 2018 4:03 pm
Leave a Comment