X

മസ്തിഷ്‌കാഘാതം: ശ്രീനിവാസന്‍ ആശുപത്രിയില്‍

നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് 61കാരനായ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

 

This post was last modified on January 24, 2018 10:07 am