X

നിക്കി മിനാജ് എന്ന പോപ് സ്റ്റാര്‍

ഈ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്ന പോപ്പ് സിംഗര്‍ നിക്കി മിനാജ് എന്ന പെണ്‍കുട്ടിയില്‍ നിന്ന് ഭാവിതലമുറയിലെ പോപ് ഗായകര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്. ജീവിതവിജയത്തിന് ഉതകുന്ന ലളിതമാര്‍ന്ന അഞ്ചു ചുവടുകള്‍ നിക്കിയില്‍ നിന്ന് പിന്തുടരാം. ഈ വീഡിയോ കാണൂ.

www.theguardian.com/commentisfree/video

This post was last modified on October 22, 2014 12:05 pm