അഴിമുഖം പ്രതിനിധി
അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിമതനുമായ ഖലിഗോ പുലിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ എന്ന് സംശയിക്കുന്ന തരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കിയത് മുതല്‍ നാല് മാസത്തോളം പുല്‍ മുഖ്യമന്ത്രിയായിരുന്നു.
This post was last modified on December 27, 2016 4:30 pm
Leave a Comment