മുന്‍ മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍ വിളിച്ച് കെണിയില്‍പ്പെടുത്തിയതിന് പ്രതിയായ മാധ്യമ പ്രവര്‍ത്തക മന്ത്രിക്കെതിരെ പരാതി നല്‍കി. ശശീന്ദ്രന്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തുവെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലുള്ളത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് മാധ്യമപ്രവര്‍ത്തക പരാതി പറഞ്ഞത്. കോടതി മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
This post was last modified on April 5, 2017 3:18 pm
Leave a Comment