X

വാഴപ്പഴങ്ങളുടെ കാര്യത്തില്‍ ഇന്ത്യ; പുരുഷ സ്വവര്‍ഗ്ഗ രതിചിത്രങ്ങളുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍

ലോകത്തിലെ ഓരോ രാജ്യവും ഏതൊക്കെ കാര്യങ്ങളിലാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് കാണിക്കുന്ന പുതിയ ആഗോള ഭൂപടം ശ്രദ്ധാ കേന്ദ്രമാകുന്നു. ലോക ബാങ്ക് ഉള്‍പ്പെടെയുള്ള ആഗോള സ്രോതസ്സുകള്‍ നല്‍കുന്ന വിവരങ്ങളെ ആധാരമാക്കിയാണ് ഭൂപടം നിര്‍മ്മിച്ചിരിക്കുന്നത്. നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വാഴപ്പഴങ്ങളുടെ ഉല്‍പാദന കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ മറ്റ് രാജ്യങ്ങളെ കടത്തിവെട്ടുന്നു. ഏറ്റവും കൂടുതല്‍ കൊലപാതങ്ങള്‍ നടക്കുന്ന രാജ്യമെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം നേടുന്നതെങ്കില്‍, പുരുഷ സ്വവര്‍ഗ്ഗ രതിചിത്രങ്ങള്‍ കാണുന്ന രാജ്യം എന്ന നിലയിലാണ് പാകിസ്ഥാന് ഒന്നാം സ്ഥാനം. ലോകത്തില്‍ ഏറ്റവും മികച്ച ഭക്ഷണമാണ് ജപ്പാനെ മുന്നിലെത്തിക്കുന്നതെങ്കില്‍ സ്പാം മെയിലുകള്‍ അയയ്ക്കപ്പെടുന്ന രാജ്യം എന്നതാണ് അമേരിക്കയുടെ പദവി.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Vj119n

This post was last modified on December 13, 2016 2:48 am