X

ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വം കോഴക്കേസില്‍ നിന്നും രക്ഷപ്പെടുത്താം എന്നുള്ള ഉറപ്പിന്മേല്‍

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ശ്രീശാന്തിനെതിരെ ആഞ്ഞടിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വിഎസ് ജോയ്. കോഴക്കേസില്‍ നിന്നും രക്ഷപ്പെടുത്താം എന്നുള്ള അമിത്ഷായുടെ ഉറപ്പിന്മേലാണ് ശ്രീശാന്ത് സ്ഥാനാര്‍ഥി ആയത്. രാജ്യദ്രോഹി എന്ന് വിളിക്കേണ്ട ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം കേരളം തള്ളിക്കളയും എന്നും വിഎസ് ജോയ് ആരോപിച്ചു.നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി ശ്രീശാന്ത്‌ മത്സരിക്കുന്നതിനെത്തുടര്‍ന്നാണ് ആരോപണം

This post was last modified on December 27, 2016 3:54 pm

Related Post
Leave a Comment