X

ദാദ്രി ബീഫ് കൊലപാതകം: കുറ്റാരോപിതരെ വിട്ടയക്കണമെന്ന് നാട്ടുകാര്‍

യുപിയിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ലോക മനസാക്ഷിയെ ഞെട്ടിപ്പിച്ചിരുന്നു. 18 പേരെയാണ് പൊലീസ് ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ വിട്ടയക്കണം എന്നാവശ്യം ദാദ്രി നിവാസികള്‍ ഉയര്‍ത്തുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ ഹോളി ആഘോഷിച്ചിരുന്നില്ല. സെപ്തംബറിലാണ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്. കൂടുതല്‍ വായിക്കാന്‍.

http://goo.gl/bcrQuI

This post was last modified on March 31, 2016 3:55 pm