X

ടാറ്റയ്ക്ക് സിക്ക വൈറസ് ഭീതി, കാറിന്റെ പേര് മാറ്റാന്‍ ഒരുങ്ങുന്നു

ദക്ഷിണ അമേരിക്കയില്‍ ആരംഭിച്ച് ലോകമെമ്പാടും ഭീതിയുയര്‍ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന സിക്ക വൈറസിന് കോര്‍പ്പറേറ്റ് ലോകത്തിലും ഒരു ഇര. ടാറ്റ മോട്ടോഴ്‌സിന്റെ സിക്ക എന്ന ബ്രാന്‍ഡ് നാമത്തിലെ കാറിനെയാണ് സിക്ക പിടികൂടിയത്. സിക്ക വൈറസ് ബ്രാന്‍ഡിന് മോശം പ്രതിച്ഛായ നല്‍കുമെന്ന ഭീതിയാണ് ടാറ്റയ്ക്ക്. ഇതേ തുടര്‍ന്ന് ഈ ഹാച്ച് ബാക്കിന്റെ പേര് മാറ്റാന്‍ ടാറ്റ ഒരുങ്ങുകയാണ്.

http://www.forbes.com/sites/saritharai/2016/02/03/deadly-zika-virus-claims-first-corporate-victim-tatas-zica-car-in-india/#4942622e2213 

 

This post was last modified on February 3, 2016 6:27 pm

Related Post
Leave a Comment