X

ചാനല്‍ ചര്‍ച്ചയ്ക്കിടയിലെ ആത്മീയ സംഘട്ടനം

ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുക പതിവാണ്. എന്നാല്‍ അഞ്ചിന്ദ്രിയങ്ങളെയും അടക്കിയെന്നവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ആത്മീയഗുരുക്കന്മാര്‍ പങ്കെടുത്ത ചര്‍ച്ച വാഗ്വാദങ്ങള്‍ക്കും അപ്പുറം കൈയ്യാങ്കളിയിലേക്ക് നീണ്ടാലോ. ഐബിഎന്‍ 7 ചാനല്‍   രാധേ മാ വിഷയത്തില്‍  നടത്തിയ ചര്‍ച്ചയില്‍ നടന്നത് പൊരിഞ്ഞ അടിയായിരുന്നു. ജ്യോതിഷിയായ ദീപാ ശര്‍മ്മയും ആത്മീയഗുരു ഓം ജി മഹാരാജും തമ്മിലുള്ള കയ്യാങ്കളി തത്സമയ  സംപ്രേഷണം ആയിരുന്നതിനാല്‍ ജനങ്ങളും സാക്ഷികളായി. വിഡിയോ കാണൂ..

This post was last modified on September 18, 2015 7:24 am