അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ ഒഴിയുന്നു. എഐഐസി ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ അജയ് മാക്കന്‍. സദര്‍ ബസാര്‍ മണ്ഡലത്തില്‍ അജയ് മാക്കന്‍ വളരെ പിന്നിലാണ്.
തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് നിലവില്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധി ബ്രിഗേഡിലെ പ്രമുഖനായാണ് അജയ് മാക്കന്‍ അറിയപ്പെടുന്നത്.
This post was last modified on February 10, 2015 9:51 am
Leave a Comment