X

ഡയാന രാജകുമാരിയുടെ അപൂര്‍വ ഫോട്ടോകളുമായി മക്കള്‍ വില്യമും ഹാരിയും

കുട്ടിക്കാലത്ത് അമ്മയോടൊപ്പം ഒഴിവുകാലം ചിലവിടുന്നതിന്റെ ചിത്രങ്ങളാണ് അധികവും. ഡയാനയുടെ കെന്നിംഗ്ടണ്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന വസ്തുക്കളുടെ പ്രദര്‍ശനം ഒക്ടോബര്‍ ഒന്നിന് അവസാനിക്കും.

ഡയാന രാജകുമാരിയുടെ അപൂര്‍വ ചിത്രങ്ങള്‍ പുറത്ത്. ഓഗസ്റ്റ് 31ന് ഡയാനയുടെ 20-ാം ചരമദിനത്തിന് മുന്നോടിയായി കുടുംബ ആല്‍ബത്തില്‍ നിന്നുള്ള അപൂര്‍വ ചിത്രങ്ങള്‍ വില്യം, ഹാരി രാജകുമാരന്മാരാണ് പുറത്തുപിട്ടത്. ഇരുവരും കുട്ടിക്കാലത്ത് അമ്മയോടൊപ്പം ഒഴിവുകാലം ചിലവിടുന്നതിന്റെ ചിത്രങ്ങളാണ് അധികവും.

ഇത്തരം കൂടുതല്‍ കുടുംബചിത്രങ്ങളും ഡയാനയുടെ ബാലെ ഷൂവും കാസെറ്റുകളും ഉള്‍പ്പെടെയുള്ള വസ്തുക്കളും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡയാനയുടെ കെന്നിംഗ്ടണ്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന വസ്തുക്കളുടെ പ്രദര്‍ശനം ഒക്ടോബര്‍ ഒന്നിന് അവസാനിക്കും.

വായനയ്ക്ക്: https://goo.gl/QpzvSZ

This post was last modified on July 27, 2017 3:46 pm

Related Post
Leave a Comment