X

ഉത്തരേന്ത്യയില്‍ ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഘാനിസ്ഥാന്‍

ഉത്തരേന്ത്യയില്‍ ഭൂചലനം. ഡല്‍ഹി, പഞ്ചാബ്. കാശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഘാനിസ്ഥാനാണ് പ്രഭവ കേന്ദ്രം. ഇവിടെ റിക്ടര്‍ സെക്‍യില്‍ 6.8 രേഖപ്പെടുത്തി. അതേ സമയം കേരളത്തിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കി അടിമാലിയില്‍ റിക്ടര്‍ സ്കെയിലില്‍ 2.55 ശക്തീയുള്ള ചലനമാണ് അനുഭവപ്പെട്ടത്. 

ഭൂചലനത്തെ തുടര്‍ന്ന് ഡല്ഹി മെട്രോ താത്ക്കാലികമായി അടച്ചിരിക്കുകയാണ്. 

Related Post
Leave a Comment