X

സ്നോഡന്‍ ദസ്തോവിസ്കിയെ വായിക്കുകയാണ്

എഡ്വേര്‍ഡ് സ്നോഡന്‍റെ പുതിയ വിശേഷം അറിഞ്ഞോ? ബ്രിട്ടീഷ് ന്യൂസ് പേപ്പറായ ഗാര്‍ഡിയനില്‍ വന്ന മനോഹരമായ ഈ അഭിമുഖം ഒന്നു വായിച്ചു നോക്കൂ. റഷ്യന്‍ ഭാഷ പഠിച്ചും ദസ്തോവിസ്കിയെ വായിച്ചും എങ്ങിനെയാണ് തന്‍റെ ഒളിവ് ജീവിതകാലം കഴിയുന്നതെന്ന് വിശദീകരിക്കുകയാണ് സ്നോഡന്‍ ഈ അഭിമുഖത്തില്‍.

http://www.theguardian.com/world/2014/jul/18/-sp-edward-snowden-interview-rusbridger-macaskill

This post was last modified on July 21, 2014 7:05 am

Related Post
Leave a Comment