X

എല്‍ഡിഎഫ് 13 സീറ്റില്‍, യുഡിഎഫ് 9 സീറ്റിലെന്ന് ന്യൂസ് 18 സര്‍വേ

ന്യൂസ് 18നും ഐപിഎസ്ഒഎസും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മുന്നേറ്റം. എല്‍ഡിഎഫിന് 13 സീറ്റ് വരെയും യുഡിഎഫിന് 9 സീറ്റ് വരെയും ലഭിക്കുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 12 സീറ്റുകളിലും എല്‍ഡിഎഫ് 8 സീറ്റുകളിലുമാണ് വിജയിച്ചത്. ന്യൂസ് 18 സര്‍വേ അനുസരിച്ച് ബിജെപി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല.

Related Post
Leave a Comment