X

സുരക്ഷാ പാളിച്ച കണ്ടുപിടിച്ച ഇന്ത്യാക്കാരനെ ഫേസ്ബുക്ക് പുറത്താക്കി

അല്ലെങ്കിലും ഈ ഇന്ത്യാക്കാരുടെ ഒരു കുഴപ്പമാണ് അന്യന്റെ തെറ്റ് കണ്ടു പിടിക്കല്‍. പക്ഷേ സുക്കര്‍ ബര്‍ഗ്ഗിന്റെ അടുത്ത് അതൊന്നും നടപ്പില്ല. ആരാണെങ്കിലും തെറ്റു കണ്ടു പിടിക്കാന്‍ വന്നാല്‍ അപ്പോ ഫേസ്ബുക്ക് തറവാട്ടീന്നു പടിയടച്ചു പിണ്ഡം വയ്ക്കും സുക്കര്‍ ബര്‍ഗ്ഗ് കാരണവര്‍. അങ്ങനെയൊരു അവസ്ഥയാണ്‌ ഇന്ത്യക്കാരനായ ആരണ്‍ ഖന്നയ്ക്ക് വന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇന്റേണ്‍ഷിപ്പിന്‌ പോയ ആരണ്‍ ഫേസ്ബുക്ക് മെസഞ്ചറിന്റെ സുരക്ഷാപിഴവ് കണ്ടെത്തിയതോടെ പുറത്തായി. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
http://www.scoopwhoop.com/news/facebook-intern-aran-khanna-fired    

This post was last modified on August 14, 2015 12:34 pm

Related Post
Leave a Comment