അഴിമുഖം പ്രതിനിധി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീലില്‍ കോടതി വിധി വന്നശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എംകെ മുനീര്‍ പറഞ്ഞു. വിധി പ്രതികൂലമായാല്‍ മറ്റ് സാധ്യതകള്‍ തേടും. സിംഗിള്‍ ബെഞ്ച് വിധിയെ കുറിച്ച് ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുകയാകും ചെയ്യുക. തെരഞ്ഞെടുപ്പ് വൈകരുതെന്ന് സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ബന്ധമുണ്ടെന്നും മുനീര്‍ പറഞ്ഞു.
This post was last modified on December 27, 2016 3:18 pm
Leave a Comment