X

ബോളിവുഡിലെ വിവാഹ മോചനങ്ങള്‍ക്ക് പിന്നില്‍

വിവാഹ മോചനം ദമ്പതികള്‍ക്ക് വളരെ ബുദ്ധിമുട്ടേറിയ കാലമാണ്. ഒരു ബന്ധത്തിന്റെ സാവധാനത്തിലെ മരണവും അതിനുശേഷമുള്ള ജീവിതവും സുഹൃത്തുക്കളോടും കുടുംബത്തിലുള്ളവരോടും അതേ കുറിച്ച് സംസാരിക്കേണ്ടി വരുന്നതും ഒക്കെ കൈകാര്യം ചെയ്യേണ്ടി വരുന്ന കാലം. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ കൂടുതല്‍ സങ്കീര്‍ണമാകും പ്രശ്‌നങ്ങള്‍. എന്നാല്‍ വിവാഹ മോചിതരാകുന്നത് സെലിബ്രിറ്റികള്‍ ആകുമ്പോഴോ. ഇപ്പോള്‍ ഫര്‍ഹാനും അധുന അക്തറുമാണ് വിവാഹമോചന നടപടികളുമായി മുന്നോട്ടു പോകുന്നത്. ബോളിവുഡിലെ ഏറ്റവും മികച്ച വിവാഹ ബന്ധങ്ങളില്‍ ഒന്ന് എന്ന് വിലയിരുത്തപ്പെട്ട വിവാഹ ജീവിതമായിരുന്നു അവരുടേത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/bollywood/farhan-adhuna-hrithik-sussanne-the-anatomy-of-a-bollywood-divorce/story-kPbzk1nlW29rhAUMpldjpO.html 

This post was last modified on January 22, 2016 2:11 pm

Related Post
Leave a Comment