ഫെബ്രുവരി 9 മുതല്‍ ആരംഭിച്ച ‘രാജ്യദ്രോഹ’ വിവാദത്തെ തുടര്‍ന്ന് അനന്ത്നാഗ് സ്വദേശിയായ ഒരു ഗവേഷക വിദ്യാര്‍ത്ഥി ജെ എന്‍ യു ഹോസ്റ്റല്‍ വിടാന്‍ തീരുമാനിച്ചിരിക്കുന്നു. ഇയാള്‍ മാത്രമല്ല ഏകദേശം മുപ്പത്തി അഞ്ചോളം വരുന്ന കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് ഇപ്പോള്‍. ഏത് നിമിഷവും തങ്ങളെ പിടികൂടാന്‍ പോലീസ് ഇരച്ചെത്തുമെന്ന പേടിയിലാണവര്‍. ഹോസ്റ്റലില്‍ നിന്നു മാറി നില്‍ക്കുകയോ അല്ലെങ്കില്‍ സുഹൃത്തുക്കളുടെ വീട്ടില്‍ തങ്ങുകയോ ചെയ്യുകയാണവര്‍. കൂടുതല്‍ വായിക്കൂ..
Read More: http://goo.gl/0I2hCS
This post was last modified on February 20, 2016 10:57 pm
Leave a Comment