X

വഞ്ചനാക്കുറ്റം; ഫഹദ് ഫാസിലിനെതിരെ കേസ് എടുക്കാന്‍ ഉത്തരവ്

അഴിമുഖം പ്രതിനിധി

സിനിമയില്‍ അഭിനയിക്കാമെന്നുള്ള വാഗ്ദാനത്തില്‍ അഡ്വാന്‍സ് വാങ്ങി വഞ്ചിച്ചതായുള്ള പരാതിയിന്മേല്‍ നടന്‍ ഫഹദ് ഫാസിലിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്. നിര്‍മാതാവ് ആരോമ മണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് ഫഹദിനെതിരെയുള്ള പരാതി.

This post was last modified on December 27, 2016 3:49 pm

Related Post
Leave a Comment