X

ഫ്ലിപ്പ്കാര്‍ട്ട് ഡബ്ബാവാലകളുടെ പിന്നാലെ

ഡബ്ബാവാലകള്‍ ഇനി നിങ്ങളെ തേടി എത്തുക ഊണുപാത്രവുമായി മാത്രമായിരിക്കില്ല.  രാജ്യത്തെ ഏറ്റവും വലിയ ഈ ഭക്ഷണ വിതരണ ശൃംഖലയുടെ  സാധ്യതയെ ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഓണ്‍ലൈന്‍ വിപണന ഭീമനായ ഫ്ലിപ്പ്ക്കാര്‍ട്ട്. കഴിഞ്ഞ 120 വര്‍ഷമായി തുടരുന്ന ലഞ്ച് ബോക്സ് വിതരണ പാരമ്പര്യത്തെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയോജിപ്പിക്കാനുള്ള  ശ്രമം വിജയിക്കുമോ? കൂടുതല്‍ വായിക്കൂ…

http://m.ibnlive.com/news/flipkart-partners-with-mumbais-dabbawalas-to-navigate-city-streets/539066-11.html

This post was last modified on April 10, 2015 10:17 pm

Related Post
Leave a Comment