X

ഡി വൈ എഫ് ഐ സമരത്തില്‍ ബീഫ് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് ഗിരീഷ്‌ കര്‍ണാട്

ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ്.  അത് തട്ടിയെടുക്കാന്‍ ബിജെപിക്ക് സാധിക്കില്ല. ബീഫ് നിരോധനം ബിജെപിയുടെ ദുര്‍ഭരണത്തിന്റെ ഭാഗമാണ്. ജ്ഞാനപീഠ പുരസ്കാര ജേതാവായ എഴുത്തുകാരനും അഭിനേതാവും ആയ ഗിരീഷ് കര്‍ണാടാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ബംഗളൂരുവില്‍ ബീഫ് നിരോധനത്തിനെതിരെ ഡി വൈ എഫ് ഐ നടത്തിയ പ്രധിഷേധ സമരത്തിലാണ് കര്‍ണാട് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. കൂടുതല്‍ വായിക്കൂ…

http://www.thenewsminute.com/karnatakas/708

Related Post
Leave a Comment