X

ഹിജാബിനു കുറുകേ ബെല്‍റ്റ്‌ ബോംബ്‌; കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം

വിവാദ കാര്‍ട്ടൂണുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍  ‘കു’പ്രശസ്തനാണ് പ്ലാന്‍റ്റൂറിയൂക്സ് എന്ന കാര്‍ട്ടൂണിസ്റ്റ്. പ്ലാന്റു എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ഡോള്‍സ് ആന്‍ഡ്‌ ഗബ്ബാന മുസ്ലിം സ്ത്രീകള്‍ക്കായി ഹിജാബും അബായാസും പുറത്തിറക്കിയതിന്റ മോഡലില്‍ മുസ്ലിം സ്ത്രീകളെ തീവ്രവാദികളായി ചിത്രീകരിച്ചുകൊണ്ടുള്ള പ്ലാന്‍റ്റുവിന്റെ പുതിയ കാര്‍ട്ടൂണ്‍ ആണ് ഇപ്പോള്‍ പുതിയ വിവാദമുയര്‍ത്തിയിരിക്കുന്നത്. ട്വിറ്ററിലുള്ള ആരാധകര്‍ തന്നെ ഇയാള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/q32ODR    

This post was last modified on April 1, 2016 6:48 pm

Related Post
Leave a Comment