X

ഞങ്ങള്‍ എന്തുകൊണ്ട് ദേശവിരുദ്ധരായി? ഒരു മണിപ്പൂരി യുവാവിന്റെ തുറന്ന കത്ത്

ഞാനും ഇന്ത്യന്‍ പതാക  ആവേശത്തോടെ കൈയില്‍ എടുത്തിരുന്നൊരാളാണ്…ഉറച്ച ശബ്ദത്തില്‍ ദേശീയഗാനം ചൊല്ലിയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍/ ഞങ്ങള്‍ എന്തു കൊണ്ട് മാറി? ‘ശക്തിയാണ് അധികാരം’ എന്ന കാടിന്റെ വാദമുയര്‍ത്തി നിങ്ങള്‍/ ഇന്ത്യന്‍ ആര്‍മി ഞങ്ങളെ അടിച്ചമര്‍ത്തി. വാസ്തവം പറഞ്ഞാല്‍ നിങ്ങള്‍ മൃഗങ്ങളാണ്…ശാരീരികബലം കൊണ്ടാണ് നിങ്ങള്‍ ജനങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ പട്ടാളത്തിനെതിരെ ശബ്ദമുയര്‍ത്തന്നവരെ, ഇന്ത്യന്‍ പതാകയ്‌ക്കെതിരെ ശബ്ദയമുയര്‍ത്തുന്നവരെ നിങ്ങള്‍ ദേശവിരുദ്ധരായി കാണുന്നുവെങ്കില്‍ ഞാന്‍ വിശ്വസിക്കുന്നു, എല്ലാ മണിപ്പൂരികളും എല്ലാ കശ്മീരികളും ഇന്ത്യവിരുദ്ധരാണ്. ഇന്ത്യന്‍ ആര്‍മി എന്ത് നാശമാണ് മണിപ്പൂരിന്റെയും കശ്മീരിന്റെയും മണ്ണില്‍ ചെയ്യുന്നത്? ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ എന്ത് സ്ഥാനമാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്?

ജനറല്‍ ബക്ഷിയും അര്‍ണോബ് ഗോസ്വാമിയും ഇന്ത്യക്കാരായ മറ്റുള്ളവരും വായിക്കാനായി ഒരു മണിപ്പൂര്‍ യുവാവ് എഴുതുന്ന തുറന്ന കത്തിലെ ഒരു ഭാഗമാണിത്. ഈ കത്ത് നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രധാന്യത്തോടെ വായിക്കേണ്ട ഒന്നാണ്…വിശദമായി വായിക്കുക; http://www.indiaresists.com/from-manipur-an-open-letter-to-gen-bakshi-arnab-goswami-and-indian-people/

This post was last modified on February 26, 2016 10:06 pm

Related Post
Leave a Comment