X

എന്നെപ്പോലുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി വേണോ? ജയറ്റ്‌ലി ചോദിക്കുന്നു

സമ്പന്നര്‍ക്ക് പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി. ‘ എന്നെപ്പോലുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡിക്ക് അര്‍ഹതയുണ്ടോയെന്ന കാര്യത്തിലാണു രാജ്യം ഇനി പ്രധാന തീരുമാനത്തിലെത്തേണ്ടത്’- ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു-തുടര്‍ന്നു വായിക്കുക.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?c />1073753763&channelId=-1073751706&BV_ID=@@@&tabId=11

This post was last modified on November 23, 2014 12:35 pm