X

ചാവറയച്ചനും തോപ്പില്‍ തറവാടും

വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ചാവറയച്ചന്റെ കുട്ടനാട്ടിലെ വെളിയാനടുള്ള പഴയ തോപ്പില്‍ തറവാട് വിശുദ്ധിയുടെ ദിവ്യപ്രകാശത്തിനൊപ്പം അക്ഷരക്കാഴ്ച്ചയുടെ വിസ്മയങ്ങളും കാലത്തിനായി കരുതുവച്ചിരിക്കുന്നു. വെളിയനാട് തോപ്പില്‍ കുര്യന്‍ കുരുവിള എന്ന ഇക്കോച്ചന്‍ 1842 ല്‍ അത്തിക്കളത്തില്‍ പണികഴിപ്പിച്ചതാണ് പാരമ്പര്യെൈശലിയിലുള്ള ഈ ഭവനം. ഇക്കോച്ചന്റെ പിതൃസഹോദരി മറിയത്തിന്റെ മകനാണ് ചാവറയച്ചന്‍. വിശദമായി വായിക്കുക.

http://epaper.mangalam.com/upload/news/2014-11-23/1416700872cp.jpg

This post was last modified on November 23, 2014 12:33 pm