X

ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ബ്രസീലിയന്‍ സൂപ്പര്‍ മോഡല്‍ റാമ്പ് വിടുന്നു

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ബ്രസീലിയന്‍ സൂപ്പര്‍ മോഡല്‍ ഗിസെല്‍ ബന്‍ഡ്‌ഷെന്‍ തന്റെ മോഡലിംഗ് കരിയറിന് അവസാനിപ്പിക്കുന്നു. സാവോ പോളോ ഫാഷന്‍ വീക്കില്‍ പങ്കെടുത്തുകൊണ്ടാണ് ബന്‍ഡ്‌ഷെന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ഫാഷന്‍ ബ്രാന്‍ഡുകളുടെ മുഖമായിരുന്ന ബന്‍ഡ്‌ഷെന്‍ തന്റെ മോഡലിംഗ് കോണ്‍ട്രാക്റ്റിലൂടെ മാത്രം സമ്പാദിച്ചത് 47 മില്യണ്‍ ഡോളറാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഈ സൂപ്പര്‍ മോഡലിന്റെ തീരുമാനം. വിശദമായി വായിക്കൂ:
http://edition.cnn.com/2015/04/16/living/gisele-bundchen-final-runway-walk-feat/index.html

This post was last modified on April 17, 2015 8:58 pm

Related Post
Leave a Comment