അഴിമുഖം പ്രതിനിധി
കഴിഞ്ഞ നാല് മാസങ്ങള്‍ക്ക് ശപിക്കപ്പെട്ടതായിരുന്നു. അത്രയ്ക്ക് മോശമാണത്… ആ വീട്ടില്‍ വച്ച് ഞങ്ങള്‍ മരിക്കുമെന്നും ഞങ്ങളുടെ വീട്ടുകാര്‍ ഒരിക്കലും മൃതദേഹങ്ങള്‍ കാണില്ലെന്നും കരുതി. സൗദി നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടില്‍ പീഡനത്തിന് ഇരയായ 20-കാരിയായ നേപ്പാളി സ്വദേശിനിയുടെ വാക്കുകളാണിത്. തിങ്കളാഴ്ച രാത്രിയിലാണ് സൗദി നയതന്ത്ര ഉദ്യോഗസ്ഥന്റെ ഗുര്‍ഗാവിലെ വീട്ടില്‍ നിന്നും ഇവരും അവരുടെ നാല്പത്തിനാലുകാരിയായ അമ്മയും രക്ഷപ്പെട്ടത്. ഇരുവരുടേയും ദുരിതമയമായ അനുഭവങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.
This post was last modified on September 10, 2015 2:54 pm