X

ഹസ്‌ന ഐത് ബൗലാസെന്‍: പാര്‍ട്ടി ഗേളില്‍ നിന്നും ചാവേറായ പെണ്‍കുട്ടി

അഴിമുഖം പ്രതിനിധി

പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഹസ്‌നാ ഐത് ബൗലാസെന്‍ ഭീകരതയുടെ വഴിയിലേക്ക് തിരിഞ്ഞത് അടിച്ചു പൊളി ജീവിതത്തില്‍ നിന്നും. ആറുമാസം മുമ്പാണ് 26-കാരിയായ ഇവര്‍ ഇസ്ലാമിക ഭീകരതയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/world/hasna-ait-boulahcen-the-party-girl-who-became-a-suicide-bomber/story-uzEZafp8MsUd9ZwLJ9VpiJ.html

This post was last modified on November 21, 2015 10:11 am