X

പ്രായത്തിനനുസരിച്ചുള്ള ഏറ്റവും അനുയോജ്യമായ ജോലി സമയം ഏതാണ്?

ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു സന്ദര്‍ഭം ഏതാണ്. മടിപിടിച്ചിരുന്ന അവധി തീരാറായി സ്‌ക്കൂളിലോ ജോലി സ്ഥലത്തോ തിരികെ പോകണമല്ലോ എന്നിരിക്കുന്ന ഒരു സന്ദര്‍ഭം ഉണ്ടല്ലോ അതുതന്നെ.

ദിനംപ്രതിയുള്ള പരിപാടികള്‍ തലച്ചോറിലും ശരീരത്തിനും എന്തു പ്രതികരണമായിരിക്കും ഉണ്ടാക്കുക?

ശാസ്ത്രഞ്ജര്‍ നേരത്തെ തന്നെ കണ്ടുപിടിച്ചിട്ടുണ്ട് നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന മാനസികവും ശാരീരികവുമായിട്ടുള്ള മാറ്റങ്ങളും മറ്റും, മനുഷ്യരുടെ ഉള്ളിലുള്ള ജൈവഘടികാരം അടയാളപ്പെടുത്തുന്നുണ്ടെന്ന്. മാത്രമല്ല ഈ ജൈവഘടികാരത്തിന് നമ്മുടെ പ്രായത്തിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും പറയുന്നു.

ജീവിതത്തില്‍ പല ജോലികള്‍ പല സമയത്ത് ചെയ്യുവാന്‍ നിര്‍ബന്ധിതരാകാറുണ്ട്. 40 വയസിനു മുന്‍പ് പ്രായത്തിനനുസരിച്ചുള്ള ഏറ്റവും അനുയോജ്യമായ ജോലി സമയം ഏതാണെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നുണ്ട്.

18നും25നും ഇടയിലുള്ളവര്‍, 25നും മുപ്പത്തിനും ഇടയിലുള്ളവര്‍, 40നു താഴെയുള്ളവര്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ഗവേഷകര്‍ പ്രായത്തിനനുസരിച്ചുള്ള ഏറ്റവും അനുയോജ്യമായ ജോലി സമയം ഏതാണെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്- http://goo.gl/Jf3kwV

 

This post was last modified on September 11, 2016 5:46 pm