X

എപ്പോഴും മൊബൈല്‍ കൂടെയുണ്ടാവണം എന്ന് ശഠിക്കുന്ന നമ്മളില്‍ പലരും ഈ മാനസിക രോഗത്തിന് അടിമയാണ് / വീഡിയോ

നമ്മള്‍ എത്രമാത്രം മൊബൈല്‍ ഫോണിന് അഡിക്ടാണ് എന്ന് ബോധ്യപ്പെടാനും അതിനനുസരിച്ചുള്ള പരിഹാരം സ്വയം കണ്ടെത്താനും ഡോ. എല്‍ ആര്‍ മധുജ കുമാറിന്റെ വീഡിയോ

മൊബൈലിനായി കരയുന്ന കുട്ടികള്‍, കരച്ചില്‍ മാറ്റാന്‍ മൊബൈല്‍ കൊടുക്കുന്ന രക്ഷിതാക്കള്‍, ഒരു സെക്കന്‍ഡ് ഫ്രീ ആവുമ്പോള്‍ മൊബൈല്‍ എടുത്തു നോക്കാന്‍ തോന്നുന്ന നമ്മള്‍, എന്തിനെന്നറിയാതെ എപ്പോഴും മൊബൈല്‍ നോക്കാന്‍ തോന്നുന്ന നമ്മള്‍… അതെ എപ്പോഴും മൊബൈല്‍ കൂടെയുണ്ടാവണം എന്ന് ശഠിക്കുന്ന നമ്മളില്‍ പലരും മൊബൈല്‍ ഫോണിന് അഡിക്ടാവുന്ന ഒരുതരം മാനസിക രോഗത്തിന് അടിമയായി കഴിഞ്ഞു. ‘നോമോഫോബിയ’ എന്ന ഈ രോഗം ഇന്ന് ലോകമാകെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

നമ്മള്‍ എത്രമാത്രം മൊബൈല്‍ ഫോണിന് അഡിക്ടാണ് എന്ന് ബോധ്യപ്പെടാനും അതിനനുസരിച്ചുള്ള പരിഹാരം സ്വയം കണ്ടെത്താനും ഡോ. എല്‍ ആര്‍ മധുജ കുമാറിന്റെ ആരോഗ്യ പച്ച യുട്യൂബ് ചാനലിന്റെ വീഡിയോ കാണാം..

ആരോഗ്യപച്ച

AROGYAPACHA ആരോഗ്യപച്ച https://www.youtube.com/channel/UCUnoKBTsJ-hdUKLlXAcwAxQ

More Posts

This post was last modified on May 12, 2019 10:51 am