X

രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുന്‍പ് ദേശീയതാ ക്ലാസ്സില്‍ പോകൂ ; സംഘികളോട് ഹിറ്റ്ലര്‍

ജെഎന്‍യുവിലെ ഭാരത് മാതാ കീ ജയ്‌ വിളികളും സംഘികളും വിദ്യാര്‍ഥികളും തമ്മിലുള്ള പോരാട്ടവും കാരണം ബാധിച്ചത് ഇന്ത്യയെ മാത്രമല്ല, ഹിറ്റ്ലറെക്കൂടിയാണ്.  സംഭവത്തില്‍ ഹതാശനായ ഹിറ്റ്ലര്‍ തന്റെ മനസ്സുമാറി സംഘികളോട് ജെഎന്‍യുവില്‍  രാഷ്ട്രീയം കളിക്കുന്നതിനു മുന്‍പ് ദേശീയതാ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്  സംഘികളെ ഉപദേശിക്കാന്‍  അനുയായികളെ ഏര്‍പ്പാടാക്കുന്ന വീഡിയോവിലാണ് ഈ സംഭവം.  വീഡിയോ കാണാം

This post was last modified on February 27, 2016 3:33 pm