X

തെലങ്കാനയിലെ ചുട്ടുപഴുത്ത നിലത്ത് ഓംലെറ്റുണ്ടാക്കി സ്ത്രീ

അടുത്ത ഏതാനും ദിവസങ്ങളില്‍ രാജ്യത്തെ എട്ടോളം സംസ്ഥാനങ്ങളില്‍ ചൂടു കാറ്റ് വീശുമെന്നാണ് കാലാവസ്ഥ പ്രവചനം. അതിലൊന്ന് തെലങ്കാന സംസ്ഥാനാണ്. തെലങ്കാനയില്‍ എത്ര ചൂണ്ടുണ്ട് എന്ന് ചോദിച്ചാല്‍ അടുപ്പിന്റെ സഹായമില്ലാതെ തറയില്‍ ഓംലെറ്റ് പൊരിച്ചെടുക്കാന്‍ പറ്റുന്ന ചൂടുണ്ടെന്ന് സ്ത്രീകള്‍ പറയും. മാത്രമല്ല അവര്‍ ചുട്ടു കാണിച്ചു തരികയും ചെയ്യും. ചുട്ടുപഴുത്ത തറയില്‍ മുട്ട പൊരിച്ചെടുക്കുന്ന വീഡിയോ കാണാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക.

http://goo.gl/2ITrTd 

This post was last modified on April 16, 2016 12:54 pm

Related Post
Leave a Comment