X

ഞാന്‍ ഹിന്ദു; ബീഫ് കഴിച്ചിട്ടുണ്ട്; ഇനിയും കഴിക്കും-നഖ്‌വിയെ പൊളിച്ചടുക്കി ഖഡ്ജു

ബീഫ് കഴിക്കേണ്ടവര്‍ പാക്കിസ്ഥാനിലേക്ക് പോകട്ടെയെന്ന കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ ഖഡ്ജു രംഗത്ത്. താന്‍ ഹിന്ദുവാണെന്നും ബീഫ് കഴിച്ചിട്ടുണ്ടെന്നും ഇനിയും കഴിക്കുമെന്നും ഖഡ്ജു തന്റെ ബ്ലോഗില്‍ വ്യക്തമാക്കി. ലോകത്തിലെ 90 ശതമാനവും ബീഫ് കഴിക്കുന്നവരാണ്. അവരെല്ലാം പാപികളാണോ? പശു വിശുദ്ധ മൃഗവും അമ്മയുമൊക്കെയാണെന്ന വാദം ഞാന്‍ അംഗീകരിക്കുന്നില്ല. എങ്ങനെയാണ് ഒരു മൃഗം മനുഷ്യന്റെ അമ്മയാകുന്നത്? അതുകൊണ്ടാണ് 90 ശതമാനം ഇന്ത്യക്കാരും മണ്ട•ാരാണെന്ന് ഞാന്‍ പറയുന്നത്, നഖ്‌വി ഉള്‍പ്പെടെ- ഖഡ്ജു വ്യക്തമാക്കി. കൂടുതല്‍ വായനയ്ക്ക്

http://www.abplive.in/india/2015/05/22/article594966.ece/I-am-a-Hindu-I-have-eaten-beef-and-will-again-eat-it-Markandey-Katju

This post was last modified on May 23, 2015 11:47 am