അഴിമുഖം പ്രതിനിധി
ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പതാക തലതിരിച്ചു ഉയര്‍ത്തി. ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ അബേയും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്കിടെ ഹസ്തദാനം ചെയ്യുന്ന ചടങ്ങില്‍ ഇരുവര്‍ക്കും പിന്നില്‍ ഒരു സ്റ്റാന്‍ഡില്‍ ഉയര്‍ത്തിയ ഇന്ത്യന്‍ പതാകയാണ് തലകീഴായി കെട്ടിയത്. വിഷയത്തില്‍ ഇതുവരേയും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഒരു അന്താരാഷ്ട്ര ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പതാക തലകീഴായി ഉയര്‍ത്തിയത് നാണക്കേടായിരിക്കുകയാണ്.
This post was last modified on December 27, 2016 3:26 pm
Leave a Comment