X

കശ്മീരിലെ ഈദ് ദിനം: വിശ്വാസികള്‍ പ്രാര്‍ത്ഥനയിൽ; തീവ്രവാദികൾ അക്രമത്തിൽ -ഉമർ ഗനിയുടെ ചിത്രങ്ങളിലൂടെ

സാകിർ മൂസ, മസൂദ് അസ്ഹർ എന്നിവരുടെ ചിത്രം പതിച്ച പോസ്റ്ററുകളുമായാണ് അക്രമികളെത്തിയത്.

ഈദ് ദിനത്തിൽ ശ്രീനഗറിൽ അക്രമം. സുരക്ഷാ സൈനികർക്കു നേരെ അക്രമികൾ കല്ലേറ് നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

സാകിർ മൂസ, മസൂദ് അസ്ഹർ എന്നിവരുടെ ചിത്രം പതിച്ച പോസ്റ്ററുകളുമായാണ് അക്രമികളെത്തിയത്. പുൽവാമ, സോപോർ, ബാരാമുള്ള എന്നിവിടങ്ങളിലും അക്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതെസമയം ഈ അസ്വാരസ്യങ്ങളൊഴിച്ചാൽ ജമ്മു കശ്മീരിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും ഈദാഘോഷം സമാധാനപരമായി നടക്കുകയാണ്. ഉമർ ഗനി പകർത്തിയ ചിത്രങ്ങൾ കാണാം.

This post was last modified on June 5, 2019 4:30 pm

Related Post
Leave a Comment