X

ഇന്ത്യ അടിമത്വത്തിന്റെ തലസ്ഥാനം

ഇന്ത്യക്ക് പുതിയൊരു വിശേഷണം കൂടി; നാണക്കേടിന്റെതാണെന്നുമാത്രം. ആധുനിക അടിമത്വത്തിന്റെ തലസ്ഥാനം എന്നാണ് ഗ്ലോബല്‍ സ്ലേവറി ഇന്‍ഡക്‌സിന്റെ കണക്കുകള്‍ രാജ്യത്തിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പുതിയ പട്ടം. 14.2 മില്യണു മുകളില്‍ ജനങ്ങള്‍ നിര്‍ബന്ധിത തൊഴിലിനും മനുഷ്യക്കടത്തിനും ലൈംഗികചൂഷണത്തിനും വിധേയരാകുന്നതായാണ് കണക്കുകള്‍ പറയുന്നത്. ലോകത്താകമാനം 35.8 മില്യണ്‍ ജനങ്ങള്‍ അടിമത്വത്തിന് വിധേയരായി ജീവിക്കുമ്പോള്‍ അതില്‍ 23.5 ശതമാനവും ഏഷ്യയിലാണ്. വിശദമായി വായിക്കുക.

http://timesofindia.indiatimes.com/india/India-is-now-the-worlds-slave-capital-Global-Slavery-Index-2014/articleshow/45178623.cms

This post was last modified on November 19, 2014 10:12 am