X

ഇന്ത്യന്‍ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ആറ് വനിതകള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സ്ത്രീകളുടെ പങ്കിന് വളരെ പ്രധാന്യമുണ്ട്. ഝാന്‍സി റാണിയും കസ്തൂര്‍ബായും സരോജിനി നായിഡുവും അവരില്‍ ചുരുക്കം ചിലര്‍ മാത്രം. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പമാണ് 1829-ലെ സതി നിരോധന നിയമവും 1856-ലെ വിധവാ പുനര്‍വിവാഹ നിയമവും പാസാക്കുന്നത്. അത് വിദ്യാഭ്യാസത്തിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സ്ത്രീ ശാക്തീകരണത്തിലേക്ക് നയിച്ചു. സ്വന്തം ജനതയില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു നാഗരിക വര്യേണ വര്‍ഗത്തെയാണ് ബ്രിട്ടീഷ് വിദ്യാഭ്യാസം സൃഷ്ടിച്ചത് എന്നത് അതിന്റെ പോരായ്മയായിരുന്നു. സ്വാതന്ത്ര്യ സമരത്തിനിടെ ശ്രദ്ധിക്കപ്പെടാതെ പോയ ആറ് ഇന്ത്യന്‍ വനിതകളെ കുറിച്ച് അറിയാന്‍ വായിക്കുക.

http://www.thebetterindia.com/23673/inspiring-indian-women-freedom-struggle 

This post was last modified on May 27, 2015 8:35 am