X

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് യു എസ് മാപ്പു പറയണമെന്ന് ഇറാന്‍

യുഎസ് നാവികസേനയുടെ രണ്ടു ചെറു ബോട്ടുകള്‍ അടുത്തിടെ  കടന്ന് ഇറാന്റെ അധീനതയിലുള്ള സമുദ്രാതിര്‍ത്തി കടന്നതു കാരണം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. യാത്രയ്ക്കിടെ യുഎസ് ബോട്ടുകള്‍ യന്ത്രത്തകരാര്‍ മൂലമായിരുന്നു ഇത്. ഗള്‍ഫില്‍ നിന്നും കുവൈറ്റിലേക്കുള്ള യാത്രയ്ക്കിടെ വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ടതോടെ പെന്റഗണ്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കെ ഇറാന്‍ റിയര്‍ അഡ്മിറല്‍ അലി ഫദാവി അമേരിക്കന്‍ നാവിഗേഷന്‍ സംവിധാനത്തെ പഴിക്കുകയും ചെയ്തു. ഇപ്പോള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് യു എസ് മാപ്പു പറയണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ഇറാന്‍. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തെയും ബാധിക്കുന്ന തരത്തിലാണ് ഇറാന്‍ നടപടികള്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.theguardian.com/world/2016/jan/12/iran-detains-two-us-navy-ships-persian-gulf

This post was last modified on January 13, 2016 8:13 pm