X

എകെ ശശീന്ദ്രനെ ആരാണ് വിളിച്ചത്? എന്തിന് വിളിച്ചു?; ജസ്റ്റീസ് പിഎ ആന്റണി അന്വേഷിക്കും

ജസ്റ്റീസ് പിഎ ആന്റണിയ്ക്കാണ് ചുമതല

ലൈംഗിക ഫോണ്‍ വിളി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എകെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ചു. ജസ്റ്റീസ് പിഎ ആന്റണിയ്ക്കാണ് ചുമതല. കമ്മീഷന്‍ മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തീകരിക്കണെമെന്നും ആരാണ് വിളിച്ചത്? എന്തിനാണ് വിളിച്ചത്? എന്നീ കാര്യങ്ങളും ഫോണ്‍ വിളി എഡിറ്റ് ചെയ്തതാണോയെന്നും തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കണമെന്നാണ് നിര്‍ദ്ദേശം.

 

 

This post was last modified on March 29, 2017 10:38 am