മാതൃഭൂമി ന്യൂസിന്റെ കണ്ണൂരിലെ കാമറാമാനും യുവമാധ്യമ പ്രവര്‍ത്തകനുമായ പ്രദീഷ് വെള്ളിക്കീല്‍ റോഡപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി വീട്ടിലേക്കു ബൈക്കില്‍ മടങ്ങുമ്പോഴുണ്ടായ അപകടത്തിലായിരുന്നു മരണം. ചാനലിന്റെ ഷോ ആയ ‘പടയോട്ട’ത്തിന്റെ ഷൂട്ട് കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു പ്രദീഷ്.
Leave a Comment