അഴിമുഖം പ്രതിനിധി
എറണാകുളം ഏലൂര്‍ എച്ച്‌ഐഎല്‍(ഹിന്ദുസ്ഥാന്‍ ഇന്‍ സെക്റ്റിസൈഡസ്) കമ്പനിയില്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകം ചോര്‍ന്നു തീപിടിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. അതില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
This post was last modified on December 27, 2016 2:19 pm
Leave a Comment