X

കെ ആര്‍ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ആര്‍ മീരയുടെ ആരാചാര്‍ എന്ന നോവലിന് ലഭിച്ചു. നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് എന്നിവയും മീരയുടെ ഈ നോവലിന് ലഭിച്ചിരുന്നു. കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ആരാചാര്‍ കുടുംബത്തിന്റെ കഥയാണ് ഈ നോവലില്‍ പറയുന്നത്.

This post was last modified on December 27, 2016 3:32 pm